ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് :
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം, ഇന്ന് ഈ ട്രെയിനുകൾ ഉണ്ടാകില്ല

തിരുവനന്തപുരം: തൃശൂര്‍ യാർഡിലെയും ആലുവ – അങ്കമാലി സെക്‌ഷനിലെയും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം.

Advertisements

ഇന്നത്തെ ഗര‍ീബ് രഥ് എക്സ്പ്രസ്, മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, അമൃത എക്സ്പ്രസ് എന്നിവ റദ്ദാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

Hot Topics

Related Articles