ട്രാവൻകൂർ സിമൻ്റ്സ് റിട്ട. ഉദ്യോഗസ്ഥനും സിമൻ്റ് കവല ജുമാമസ്ജിദ് സെക്രട്ടറിയുമായ വിളയിൽ വീട്ടിൽ ഷാജഹാൻ്റെ മാതാവ് ആസിയ ബീവി

ട്രാവൻകൂർ സിമൻ്റ്സ് റിട്ട. ഉദ്യോഗസ്ഥനും സിമൻ്റ് കവല ജുമാമസ്ജിദ് സെക്രട്ടറിയുമായ വിളയിൽ വീട്ടിൽ ഷാജഹാൻ്റെ മാതാവ് ആസിയ ബീവി നിര്യാതയായി. ഖബറടക്കം ഇന്ന് നവംബർ എട്ട് ശനിയാഴ്ച പകൽ മൂന്നിന് കൊല്ലം, മൈനഗപ്പള്ളി ചെറുപിലാക്കൽ മുസ്ലിം ജമാ അത്ത് ഖബർ സ്ഥാനിൽ.

Advertisements

Hot Topics

Related Articles