ഇന്ത്യൻ യൂത്ത് കോൺഗ്രസ്
കവിയൂർ മണ്ഡലം പ്രസിഡന്റ്‌ ആയി അശോക് കുമാർ ചുമതല ഏറ്റെടുത്തു

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിനു ബ്രില്യന്റിൽ നിന്നും ആണ് ചുമതല ഏറ്റെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി കോശി പി സഖറിയ, കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ്‌ മണിരാജ് പുന്നിലം, പഞ്ചായത്ത്‌ പ്രതിനിധി തോമസ് എം വി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മറിയാമ്മ ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബെൻസി അലക്സ്‌, അരുൺ പി അച്ഛൻകുഞ്ഞ്, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ബെന്റി ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ സനോജ്, റുബൻ ജേക്കബ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഫിലിപ്പ് പട്ടരേട്ട്, രാജൻ എം കെ, ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles