തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ ഇരുപത്തി നാലുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. റിൻസി എന്ന 24 കാരിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

Advertisements

തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു റിൻസി. തളിക്കുളം സ്വദേശിനിയാണ് ഇവർ. പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Hot Topics

Related Articles