വടവാതൂർ എസ്.എൻ.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റ് ജെ.കെ വേലായുധൻ

വടവാതൂർ എസ്.എൻ.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റ് ജെ.കെ വേലായുധൻ നിര്യാതനായി. ജെ.കെ എൻജിനീയറിംങ് വർക്ക്‌സ് വടവാതൂർ ഉടമയാണ്. സംസ്‌കാരം നാളെ ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles