സുൽത്താൻ ബെത്തേരി സെൻ്റ് മേരീസ് കോളേജ് റിട്ട.പ്രഫ. തെങ്ങുംതുരുത്തേൽ റ്റി.സി. ജോർജ്ജ് (തമ്പിച്ചൻ)

മണർകാട് സുൽത്താൻ ബെത്തേരി സെൻ്റ് മേരീസ് കോളേജ് റിട്ട.പ്രഫ. തെങ്ങുംതുരുത്തേൽ റ്റി.സി. ജോർജ്ജ് (തമ്പിച്ചൻ – 77) നിര്യാതനായി. മൃതദേഹം നാളെ നവംബർ ഒന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും സംസ്‌കാരം 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ. കൈപ്പനാട്ട് കുടുംബയോഗം മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ പരേതയായ സാറാമ്മ തോമസ് (കരിപ്പുത്തട്ട് ഗവ.ഹൈസ്‌കൂൾ റിട്ട. ഹെഡ്‌മിസിട്രസ്) കൂത്താട്ടുകുളം കരോട്ട് വീട്ടിൽ കുടുംബാംഗം. മക്കൾ ലിജു ജോർജ്ജ് (ബാംഗ്ലൂർ) ലീന ഏബ്രഹാം മരുമക്കൾ: റീബി സിറിയക്ക് തുമ്പയിൽ, കൊല്ലാട്, ഏബ്രഹാം കെ.ജോർജ്ജ് കൈതയിൽ, പാത്താമുട്ടം.

Advertisements

Hot Topics

Related Articles