വൈക്കം മറവൻതുരുത്തിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്; യുവധാര ഗ്രാമോത്സവത്തിന്റെ ഫുട്‌ബോൾ ആഘോഷത്തിന് തുടക്കമാകുന്നു

വൈക്കം: മറവൻ തുരുത്തിൽ യുവധാരാ ഗ്രാമോത്സവത്തിന്റെ നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള അഖിലകേരള ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമാകുന്നു. ഡിസംബർ 24 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. വാലയിൽ ദേവരാജൻ മെമ്മോറിയൽ എവർറോളിംങ് ട്രോഫിയും 20001 രൂപയുമാണ് ഒന്നാം സമ്മാനം. പുഴയോരം ഫുഡ്‌കോർട്ടിന്റെ വി.കെ മുരളീധരൻ ഇന്ദീവരം സ്‌പോൺസർ ചെയ്യും. നികർത്തിൽ പി.കെ സുലൈമാൻ മെമ്മോറിയൽ എവർ റോളിംങ് ട്രോഫിയും 10001 രൂപയുമാണ് രണ്ടാം സമ്മാനം. അനൂപ് സുലൈമാനാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്. ബെസ്റ്റ് കീപ്പർ, ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഡിഫന്റർ ട്രോഫികളും ഉണ്ടാകും.

Hot Topics

Related Articles