റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ വൈക്കം അരൂക്കുറ്റി കളത്തിൽ (വെള്ളാംപാക്കൽ) എം.കെ.ശശിധരൻ 

വൈക്കം: അരൂക്കുറ്റി കളത്തിൽ (വെള്ളാംപാക്കൽ) എം.കെ.ശശിധരൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ – 71) നിര്യാതനായി. സംസ്കാരം അരൂക്കുറ്റി 10-ാം വാർഡ് കളത്തിൽ മുരളീധരൻ്റെ വസതിയിൽ നാളെ ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം നാലിന് വടുതല ശ്മശാനത്തിൽ. ഭാര്യ: രാധികാ ദേവി. മകൾ: ദേവിക. പരതേൻ സിപിഎംതലയാഴം നോർത്ത് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു.

Advertisements

Hot Topics

Related Articles