വെച്ചൂർ ഇടയാഴം നാണുപറമ്പ് ജംഗ്ഷനിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

വെച്ചൂർ: ബൈക്കും സൈക്കളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ വെച്ചൂർ ഇടയാഴംതോട്ടാപ്പള്ളി സ്വദേശി തങ്കച്ചനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെച്ചൂർ കല്ലറ റോഡിൽ നാണൂപ്പറമ്പ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles