വെച്ചൂർ പഞ്ചായത്ത് കൃഷിഭവൻഓണ ചന്തയ്ക്ക് തുടക്കമായി : പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു 

വെച്ചൂർ:വെച്ചൂർ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുടങ്ങി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു.  വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  സോജി ജോർജ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ  കർഷകർ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles