പനച്ചിക്കാട് റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷിയുടെ ഉത്ഘാടനം നിർവഹിച്ചു

പനച്ചിക്കാട്: പനച്ചിക്കാട് റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും വിവിധ കർഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷിയുടെ ഉത്ഘാടനം ബഹുമാനപെട്ട കോടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. K M രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

Advertisements

ബാങ്ക് പ്രസിഡന്റ് ശ്രീ. കെ ജെ അനിൽകുമാർ ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പള്ളംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി അനിൽ, പഞ്ചായത്ത് അംഗം ശ്രീ. CM സലി, ബാങ്ക് ബോർഡ് അംഗംങ്ങളായ ശ്രീ. പുന്നുസ് തോമസ്, പി.കെ രാജശേഖരൻ നായർ, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles