വെള്ളുത്തുരുത്തി റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ   പാലമൂട്ടിൽ ഗോപാലൻ

വെള്ളുത്തുരുത്തി : റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ   പാലമൂട്ടിൽ ഗോപാലൻ   (ഗോപി, കൊന്നയിൽ – 75 )  രാവിലെ നിര്യാതനായി, സംസ്കാരം ഇന്ന് ജനുവരി 14 ശനിയാഴ്ച   വൈകുന്നേരം 4 മണിക്ക് വെള്ളൂത്തുരുത്തിലെ വീട്ടുവളപ്പിൽ, ഭാര്യ പരേതയായ ആനന്ദവല്ലി, മക്കൾ:അനീഷ്,അജിത,അനില, മരുമക്കൾ: രാജേഷ്,അനൂപ്, രാജി,

Advertisements

Hot Topics

Related Articles