ശ്രീമദ് വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണം ഈ മാസം 27, 28 തീയതികളിൽ നടക്കും

കോട്ടയം : ശ്രീമദ് രാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണം ഏപ്രിൽ 27, 28 തീയതികളിൽ നടക്കും. മഹാസമാധി ശതാബ്ദി ദിനം മെയ് എട്ടാം തീയതിയാണ്. ഇതിനോടനുബന്ധിച്ച് തീർത്ത പാദാ ശ്രമത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. 2024 മെയ് 19 ഞായറാഴ്ച മുതൽ 23 വരെയുള്ള അഞ്ചു ദിവസങ്ങളിൽ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ പ്രധാന കൃതികളുടെ പഠന ക്ലാസും സിമ്പോസിവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടത്തും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് താമസസൗകര്യവും ഉണ്ടായിരിക്കും.

Hot Topics

Related Articles