പീരുമേട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം : ഇറങ്ങിയത് 1 കൊമ്പനും, 2 പിടിയാനകളും ; സ്ഥലത്ത് വൻ കൃഷി നാശം

ഇടുക്കി: പീരുമേട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്‍ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്.

Advertisements

ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയില്‍ എത്തിയത്.  ആനകളെ തുരത്താന്‍ നടപടികളുമായി വനംവകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍ കൃഷിനാശമാണ് കാട്ടാനക്കൂട്ടം ഉണ്ടായത്.

Hot Topics

Related Articles