രാവ് പകലായി; ആലപ്പുഴ തീരദേശ മേഖലയില്‍ ആറാടിത്തിമിര്‍ത്ത് അര്‍ജന്റീന ആരാധകര്‍

തീരദേശ മേഖലയെ ഉത്സവ ലഹരിയിലാക്കി ഫുട്‌ബോള്‍ ആരാധകര്‍. തീരദേശ മേഖലയിലെ ആറാട്ടുപുഴ പത്തിശേരി ജംഗ്ഷനിലാണ് ആരാധകര്‍ ഇഷ്ടതാരങ്ങളുടെ പ്രകടനം കാണാന്‍ ബിഗ് സ്‌ക്രീനൊരുക്കി ആവേശം പങ്കിട്ടത്.

Advertisements

ഇഷ്ട താരങ്ങളുടെ ഗോള്‍ പിറക്കുമ്പോള്‍ നൃത്ത ചുവടുകള്‍ വെച്ചും പാട്ടു പാടിയും പ്രദേശത്തെ ഉത്സവ ലഹരിയിലാക്കി. ഇതില്‍ കുട്ടികളും മുതിര്‍ന്നവരും ഒരേ രീതിയില്‍ ആവേശ തിമിര്‍പ്പിലായി. അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നതോടെ അര്‍ജന്റീനന്‍ ഫാന്‍സുകാര്‍ തീരദേശ മേഖലയെ മായാവലയത്തിലാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും തീരദേശ മേഖലയെ ഉത്സവ പ്രതീതിയിലാക്കിയാണ് ഫാന്‍സുകാര്‍കളമൊഴിഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.