യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളയാങ്കോട്ടെ എൻ.റിനീഷ്കുമാറാണ്(34) മരിച്ചത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പരിസരത്തെ ആംബുലൻസ് ഡ്രൈവറാണ്.
Advertisements
നടക്കൽ രാജൻ(ആംബുലൻസ് ഡ്രൈവർ)-നിർമ്മല ദമ്പതികളുടെ മകനാണ്.
ഏകസഹോദരി റിനീഷ. പരിയാരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.