കുറവിലങ്ങാട്: എം.ജി സര്‍വകലാശാല എംഎ ഇക്കണോമെട്രിക്സ് പരീക്ഷയുടെ ആദ്യ പത്ത് റാങ്കുകളില്‍ ഏഴെണ്ണവും ദേവമാതാ കോളജിന്. ദേവമാതാ കോളജിലെ ആദ്യ എംഎ ഇക്കണോമെട്രിക്സ് ബാച്ചിലാണ് ഒന്നാം റാങ്കടക്കം റാങ്കിന്റെ പെരുമഴ കോളേ
ജിലെ പി. അഞ്ജുരാജ് ഒന്നാംറാങ്കും രേഷ്മ മരിയറ്റ് ബാബു രണ്ടാം റാങ്കും നേടി. ജോസ്ന ജോസഫ് നാലാം റാങ്കും അനിറ്റ തോമസ് ആറാം റാങ്കും അജോ ജോസഫ് ഏഴാം റാങ്കും അരുണ്‍ തോമസ് എട്ടാം റാങ്കും മെരിയറ്റ് ജോസഫ് പത്താം റാങ്കും കരസ്ഥമാക്കി.
Advertisements