ഹയർ സെക്കൻഡറി പരീക്ഷയിൽ ധന്വന്ത് മനോജിന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ്

ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1200 മാർക്കിൽ 1170 മാർക്ക് വാങ്ങി എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി ധന്വന്ത് മനോജ്. സ്കൂൾ ടോപ്പറും ആണ് ധന്വന്ത്. കുമരകം പത്തിൽ വീട്ടിൽ കുടുംബാംഗവും  സി പി എം കുമരകം  നോർത്ത്  എസ് കെ എം ബ്രാഞ്ച് സെക്രട്ടറി ജോഷില മനോജിന്റെയും ,  വർക്കല പോലിസ് സ്റ്റേഷനിലെ എ എസ് ഐ .പി എൻ. മനോജിന്റെയും പുത്രനാണ്. സഹോദരി പാർവ്വണേന്ദു മനോജ്.

Advertisements

Hot Topics

Related Articles