താഴത്തങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലന്ന് പരാതി

കോട്ടയം : താഴത്തങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലന്ന് പരാതി. താഴത്തങ്ങാടി സ്വദേശി ശായ റെജി വി.കെ ( കൊച്ചു മോൻ – 58 ) യെയാണ് കാണാതായത്. ജൂലായ് 19 നാണ് കോട്ടയത്ത് നിന്ന് ഇദേഹത്തെ കാണാതായത്. കാണാതാകുമ്പോൾ ചന്ദന കളർ ഷർട്ടും കാവി മുണ്ടുമാണ് വേഷം. കണ്ടു കിട്ടുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ , താഴെ കാണുന്ന നമ്പരിലോ ബന്ധപ്പെടുക. ഫോൺ – 7034439926, 7736303338, 9846952096

Advertisements

Hot Topics

Related Articles