ഉമ്മൻ ചാണ്ടി കേരളത്തിന്റെ ജനഹൃദയങ്ങളെ കീഴടക്കിയ വിശ്രമരഹിതനായ ജനനേതാവ് : ടി.എസ്.സലിം

കോട്ടയം : കേരളത്തിന്റെ ജനഹൃദയങ്ങളെ കീഴടക്കിയ വിശ്രമരഹിതനായ ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം പറഞ്ഞു. കെ.എസ്.എസ്.പി.എ. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ” ഓർമയിലെന്നും ഉമ്മൻ ചാണ്ടി ” അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡണ്ട് പി.കെ. മണിലാൽ അധ്യയനായിരുന്നു. ജില്ലാ – സംസ്ഥാന ഭാരവാഹികളായ കെ.ഡി.പ്രകാശൻ ,പി.ജെ.ആന്റണി, ഇ.എൻ.ഹർഷകുമാർ ,

Advertisements

ബി.മോഹന ചന്ദ്രൻ , പി.വി.സുരേന്ദ്രൻ , സി. സുരേഷ് കുമാർ ,ടി.വി.ജയമോഹൻ , എം.പി.ഗോപാലകൃഷ്ണൻ നായർ , കാളികാവ് ശശികുമാർ , എ.ജെ. ദേവസ്യ, ശശീന്ദ്ര ബാബു , ഒ. എം.വിശ്വംഭരൻ , പി.കെ.സതീഷ് കുമാർ, കെ. ദേവകുമാർ, ലീലാമ്മ ജിമ്മി, വി.എസ്.വിജയൻ ,സണ്ണി മൈക്കിൾ , സിറിയക് തോമസ്, എം.ജി മണി, ഫിലോമിന ജോസഫ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

Hot Topics

Related Articles