കാത്തിരിപ്പിന് വിരാമം: പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പുതുപ്പള്ളി: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്. സെപ്തംബർ 8 നാണ് വോട്ട് എണ്ണൽ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നു.

Advertisements

Hot Topics

Related Articles