കോട്ടയം പുതുപ്പള്ളി  ഉപതെരഞ്ഞെടുപ്പ്; നോഡൽ ഓഫീസർമാരെ നിയോഗിച്ചു

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചുകൊണ്ടു ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ വി. വിഗ്‌നേശ്വരി ഉത്തരവായി.

Advertisements

ചുമതലകളും നോഡൽ ഓഫീസർമാരും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനുഷ്യവിഭവശേഷി നിർവഹണം, മാതൃകാപെരുമാറ്റചട്ടം, ക്രമസമാധാനം, സുരക്ഷാപദ്ധതി, പരാതി പരിഹാരം, വോട്ടർ ഹെൽപ്‌ലൈൻ: ഡോ. ജെ.ഒ. അരുൺ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, കോട്ടയം. (ഫോൺ: 9446564800)

വോട്ടിംഗ് മെഷീൻ നിർവഹണം: ടി.എൻ. വിജയൻ, സ്‌പെഷൽ തഹസീൽദാർ(എൽ.എ.)കോട്ടയം  (ഫോൺ: 9061130691)

ഗതാഗത നിർവഹണം: കെ. ഹരികൃഷ്ണൻ: ആർ.ടി.ഒ., കോട്ടയം (ഫോൺ:8547639005 )

പരിശീലന നിർവഹണം: നിജു കുര്യൻ, തഹസീൽദാർ(എൽ.ആർ.)ചങ്ങനാശേരി (ഫോൺ: 9447391090)

മെറ്റീരിയൽ മാനേജ്‌മെന്റ്: റോസ്‌ന ഹൈദ്രോസ്, സ്‌പെഷൽ തഹസീൽദാർ(എൽ.എ.) കോട്ടയം. (ഫോൺ: 9495444735 )

ചെലവ് നിരീക്ഷണം: എസ്.ആർ. അനിൽകുമാർ, ഫിനാൻസ് ഓഫീസർ, കളക്‌ട്രേറ്റ് കോട്ടയം (ഫോൺ: 9497667360, 8547610060 )

നിരീക്ഷകർ: ആർ. രഞ്ജിത്ത്; ഓഡിറ്റ് ഓഫീസർ, ഓഡിറ്റ് വിഭാഗം, സംസ്ഥാന ജി.എസ്.ടി.വകുപ്പ്, ഏറ്റുമാനൂർ. (ഫോൺ: 9946447040 )

മാധ്യമങ്ങൾ:എ.അരുൺകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കോട്ടയം (ഫോൺ: 9495119702)

കമ്പ്യൂട്ടർവൽക്കരണം, സൈബർ സുരക്ഷ, ഐ.ടി: റോയി ജോസഫ്, അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫീസർ, കോട്ടയം (ഫോൺ: 9447722682)

സ്വീപ്: എം.അമൽ മഹേശ്വർ, പുഞ്ച സ്‌പെഷൽ ഓഫീസർ കോട്ടയം. (ഫോൺ:9746625321 )

കമ്യൂണിക്കേഷൻ പ്ലാൻ: ബീന സിറിൽ പൊടിപാറ: ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ, കോട്ടയം. (ഫോൺ: 9446573804)

ബാലറ്റ് പേപ്പർ, തപാൽ ബാലറ്റ്, ഇ.ടി.പി.ബി.എസ്: കെ.എ. മുഹമ്മദ് ഷാഫി; ഡെപ്യൂട്ടി കളക്ടർ(എൽ.എ.) കോട്ടയം,  (ഫോൺ: 9447570198)

വോട്ടർ പട്ടിക: എൻ.എസ്. സുരേഷ്‌കുമാർ, ഹുസൂർ ശിരസ്തദാർ: കളക്‌ട്രേറ്റ് കോട്ടയം (ഫോൺ: 9446196745 )

Hot Topics

Related Articles