കോട്ടയം തലയോലപ്പറമ്പിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

കോട്ടയം : ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ഭാര്യ തുളസിയെ (58) ഇന്നലെ വൈകീട്ടാണ് പത്മകുമാർ (60 )വെട്ടിയത്. എറണാകുളം

Advertisements

മുളംതുരുത്തിയിൽ വെച്ച് ട്രെയിനിനു മുന്നിൽ ചാടിയാണ് പത്മകുമാർ ജീവനൊടുക്കിയത്. മൃതദേഹം തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആശുപത്രിയിൽ. തുളസി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

Hot Topics

Related Articles