കോട്ടയം കുറവിലങ്ങാട് കുര്യനാട് എം സി റോഡിൽ മരം കടപുഴകി വീണ്ടും ഗതാഗതം തടസ്സപ്പെട്ടു

കുറവിലങ്ങാട് : എം സി റോഡിൽ കുര്യനാട് ജംഗ്ഷനു സമീപം വാഗമരം കടപുഴകി വീണ് ഗതാഗതം സ്തഭിച്ചു. അഗ്നിശമന സേനയും . പോലീസും . നാട്ടുകാരും ചേർന്ന് എം സി റോഡിലെ ഗതാഗത തടസം നിക്കുവാൻ ശ്രമം തുടരുന്നു. കനത്ത മഴയെ തുടർന്ന് രാത്രി 10 മണിയോടുകൂടിയാണ് മരം കടപുഴകി വീണത്.

Advertisements

Hot Topics

Related Articles