പുതുപ്പള്ളി സ്വദേശിയെ കാണാനില്ലന്ന് പരാതി

കോട്ടയം : പുതുപ്പള്ളി സ്വദേശിയായ വയോധികനെ കാണാനില്ലന്ന് പരാതി. പുതുപ്പള്ളി സ്വദേശിയായ ജോസി(ബാബു – 65) നെയാണ് കാണാതായത്. വ്യാഴാഴ്ച രാത്രി ഒൻപത് മണി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8590416796;9995689526 [റിനോഷ് മാത്യു] ഈ നമ്പരിലോ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles