അയർക്കുന്നം  ഗവൺമെന്റ് സി എച്ച് സി ക്ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം  ജില്ലാ കമ്മിറ്റി  ഈ സി ജി മെഷീൻ നൽകി

അയർക്കുന്നം:  ഗവൺമെന്റ് സി എച്ച് സി ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ സി ജി മെഷീൻ നൽകി അയർക്കുന്നം ഗവൺമെന്റ് സി എച്ച് സിയിൽ  രോഗികൾക്ക് ഈ സി ജി എടുക്കുവാൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയുടെ ആവശ്യപ്രകാരം  കേരള വിദ്യാർത്ഥി കോൺഗ്രസ് എം കോട്ടയം ജില്ല കമ്മറ്റി ഇസിജി മെഷീൻ നൽകി 38,000 വില വരുന്ന ഈ സി ജി മെഷീനാണ്  അയർക്കുന്നം സി എച്ച് സിക്ക് നൽകിയത് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്   പ്രൊഫ്‌ ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ  ശ്രീ തോമസ് ചാഴിക്കാടൻ എംപി ആശുപത്രിക്ക് സമർപ്പിച്ചു   പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീന ബിജു, ബ്ലോക്ക്‌ മെമ്പർ ജെയിംസ് പുതുമന, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് ചാമക്കാല, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പിൽ പാർട്ടി സ്റ്റീറിങ് കമ്മിറ്റി അംഗം സണ്ണി മുളഞ്ഞിനാല്‍ കെ എസ്

Advertisements

സി കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല, ജോസ് കൊറ്റത്തിൽ, ബിജു ചക്കാല,  ജോസ് കുടകശ്ശേരി , പി പി പത്മനാഭൻ, ജയ്സൺ മരങ്ങാട്ടിൽ,  സിബി താളിക്കല്ല്, റെനി വള്ളികുന്നേൽ, വിൻസ് പേരാലിങ്കൽ, ഡോക്ടർ ബിൻസി ഡെപ്യൂട്ടി ഡിഎംഒ, ഡോക്ടർ വിമി ഇഖ്ബാൽ മെഡിക്കൽ ഓഫീസർ, രാജു കുഴിവേലി , ശാന്തി പ്രഭാത, ജോസ് കോറ്റം, ചൂരപ്പാറ , ടോമി നിറക്കാട്, ഗിരീഷ് തണ്ടാശ്ശേരി,  കെ എസ് ജോസ്  തുടങ്ങിയവർ സംസാരിച്ചു. 

Hot Topics

Related Articles