മണിമല ആലപ്രയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്ക് ; പരിക്കേറ്റയാളെ പാലാ മാർസ്ളീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : മണിമല ആലപ്രയിൽ ബൈക്കിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്. പരിക്കേറ്റ കാൽനടയാത്രക്കാരൻ ആലപ്ര സ്വദേശി തോമസ് ജോസഫിനെ (75) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നാലു മണിയോടെ മണിമല ആലപ്ര ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles