ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായെന്ന് പരാതി; 14 കാരൻ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായെന്ന് പരാതി. സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ബലാല്‍സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ 14 കാരനെ സുരക്ഷാ കസ്റ്റഡയിലെടുത്തു.

Advertisements

Hot Topics

Related Articles