പാലായിൽ സ്കൂട്ടർ മറിഞ്ഞ് അപകടം : കടനാട് സ്വദേശിയ്ക്ക് പരിക്ക്

പാലാ : സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ കടനാട് സ്വദേശി സെബാസ്റ്റ്യനെ (62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8 മണിയോടെ പാലാ ടൗൺ ഭാഗത്തായിരുന്നു അപകടം.

Advertisements

Hot Topics

Related Articles