റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം; മാറ്റം നിശ്ചയിച്ചത് സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം: ഇ പോസ് മിഷിൻ തകരാറിനെ തുടർന്നു റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുത്തി. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 17.01.2022 മുതൽ 25.01.2022 വരെയാണ് സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും,

Advertisements

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉച്ചയ്ക്ക് 3.00ുാ മുതൽ വൈകിട്ട് 7.00ുാ വരെയും. റേഷൻ കടകളുടെ പ്രവർത്തന സമയം താത്കാലികമായി ക്രമീകരിച്ചു.

Hot Topics

Related Articles