തിരഞ്ഞെടുപ്പ് കഴിഞ്ഞു; പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം തുടങ്ങി; എറണാകുളം റേഞ്ചിൽ 183 എസ്.ഐമാർക്ക് സ്ഥലം മാറ്റം

കോട്ടയം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റപ്പെട്ട എസ്.ഐമാരെ പുനർനിയമിച്ച് തുടങ്ങി. എറണാകുളം റേഞ്ചിൽ 183 പൊലീസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റമായത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. നിലവിൽ കൊച്ചി സിറ്റിയിൽ പ്രവർത്തിക്കുന്ന പി.ആർ രാജീവ്, ജി.അജിതകുമാർ, അനീഷ് കെ.ദാസ്, റെജി രാജ്, എസ്.പ്രദീപ്, കെ.ആർ ബിജു, ടോൽസൺ ജോസഫ്, കെ.എൽ മഹേഷ് , കെ.അജിത്, എസ്.നിതീഷ്, ലിജിമോൻ പി.ടി, മിറാഷ് ജോൺ (കോസ്റ്റൽ) , ഡി.സജീവ്കുമാർ, എൻ.രാജേ,്, ചന്ദ്രബാബു, ടി.ജെ തോമസ്, ബി.ആർ ബിജു, വി.ജി ഗിരീഷ് കുമാർ, ജെ.സണ്ണി, എം. വിജയചന്ദ്രൻ എന്നിവരെ ആലപ്പുഴയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിൽ ഇടുക്കിയിൽ ജോലി ചെയ്യുന്ന നിഥിൻ രാജ് എസ്, സി.എസ് അഭരാം, വി.ഉദയകുമാർ, എസ്.നിസാം, പി.ടി ബിജുകുട്ടൻ എന്നിവരെയും ആലപ്പുഴയിലേയ്ക്കു നിയമിച്ചിട്ടുണ്ട്.

Advertisements

നിലവിൽ ആലപ്പുഴയിൽ ജോലി ചെയ്യുന്ന ടി.ആർ ജയൻ, ഷാഹുൽ ഹമീദ്, എം.എ ആനന്ദ്, ടി.എസ് സനീഷ്, ദിനി എപി, എം.വി അരുൺദേവ്, സി.ആർ ഹരിദാസ് , ടി.കെ സുധീർ എന്നിവർക്ക് എറണാകുളം റൂറലിലാണ് നിയമനം. നിലവിൽ ഇടുക്കിയിൽ ജോലി ചെയ്യുന്ന കെ.പ്രദീപ്കുമാർ, ടി.ബി ബിബിൻ, സി.ആർ രഞ്ജുമോൾ, എം.സി ഹരീഷ് എന്നിവരും, നിലവിൽ കോട്ടയത്ത് ജോലി ചെയ്യുന്ന എൽദോ പോൾ, പി.എം റാസിക്, കെ.കെ ഷിബാബ്, എം.എസ് ഷെറി, റിയാസ് എം.തോമസ്, ജോസി എം ജോൺസൺ, മാഹിൻ സലിം, എസ്.എൻ സുമിത, വന്ദന കൃഷ്ണൻ, എൻ.സാബു, സി.പി ബഷീർ, എം.എസ് സുരേഷ്, ടി.കെ മനോജ്, പി.ബി ഷാലു, റോജി ജോർജ്, ജെയിംസ് മാത്യു, പി.എം അജി, എം.എ ഇബ്രാഹിംകുട്ടി, എം.സി എൽദോസ്, നിലവിൽ ആലപ്പുഴയിൽ ജോലി ചെയ്യുന്ന കെ.പി സിദ്ദിഖ്, വി.എ അസീസ്, നിലവിൽ ഇടുക്കിയിൽ ജോലി ചെയ്യുന്ന ഷാജി എസ്.നായർ, കെ.പി സജീവ്, എസ്.ശിവപ്രസാദ്, എ.ബി സതീഷ്, ടി.വി സുധീർ, എം.കെ ഇസ്‌മെയിൽ, കെ.എസ് ജയൻ, പി.പി ഷാജി, പീറ്റർ പോൾ, സി.കെ ബഷീർ എന്നിവരെ എറണാകുളം റൂറലിലാണ് നിയമിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ ആലപ്പുഴയിൽ ജോലി ചെയ്യുന്ന കെ.എച്ച് ഹാഷിം, കോട്ടയത്ത് ജോലി ചെയ്യുന്ന ജിബൻ തോമസ്, എറണാകുളം റൂറലിൽ ജോലി ചെയ്യുന്ന കെ.ജെ ജോബി, ബൈജു പി.ബാബു, എബി ജോർജ്, ലിജോ പി.മോനി, എൻ.എസ് റോയി, ചാർളി തോമസ്, കെ.ആർ അജേഷ്, അബുദുൾ ഖനി, സിജു പൈലി, ജെയിംസ് ജോൺ, ബി.ഹരിഹരൻ, കെ.എ അബി, പി.കെ വിനോദ്, ടി.ബിജു, എൻ.എൻ റെജിമോൻ, എം.വി ഷിബു, കെ.എൻ സന്തോഷ്, പി.കെ ഷിജു, കെ.ബി ഷാജി, എം.എസ് ഉണ്ണികൃഷ്ണൻ, കെ.ആർ അനിൽകുമാർ എന്നിവരെ ഇടുക്കിയിലേയ്ക്കാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന കെ.ബി രാജേഷ് കുമാർ, എം.എ താജുദീൻ അഹമ്മദ്, സിജു ജേക്കബ്, ജി.അനൂപ്, ഷാജി കെ.ജെ എന്നിവരെ ഇടുക്കിയിലേയ്ക്കും
നിലവിൽ ആലപ്പുഴയിൽ ജോലി ചെയ്യുന്ന സതീഷ്‌കുമാറിനെ കൊച്ചി സിറ്റിയിലേയ്ക്കും, ഇടുക്കിയിൽ ജോലി ചെയ്യുന്ന കെ.പി അജയകുമാറിനെ കൊച്ചി സിറ്റിയിലേയ്ക്കും സ്ഥലം മാറ്റിയിട്ടുണ്ട്. കോട്ടയത്ത് ജോലി ചെയ്യുന്ന കെ.എൻ ബിനു, ആലപ്പുഴയിൽ ജോലി ചെയ്യുന്ന ആനി എസ്.പി,കിരൺ സി.നായർ, സെബാസ്റ്റ്യൻ പി.ചാക്കോ, കെ.എക്‌സ് സേവ്യർ, എൻ.ജയപ്രകാശ്, കെ.അനില, കെ.ഒ സന്തോഷ്‌കുമാർ, കെ.പി അഖിൽ, എ.വിനോജ്, അനൂപ് വി.സി, ഇടുക്കിയിൽ ജോലി ചെയ്യുന്ന അയിൻ ബാബു, കോട്ടയത്ത് ജോലി ചെയ്യുന്ന ജി.സുനിൽ, ജിൻസൺ ഡൊമിനിക്, എം.പ്രദീപ്, കെ.ആർ രൂപേഷ്, സി.ആർ സിംങ്, വി.ബി അനസ്, ജി.സന്തോഷ്‌കുമാർ, ബിനോയ് പി.മാത്യു, പി.എ രാധാകൃഷ്ണൻ, എൻ.ടി ബിനു, ടി.എസ് ജോസഫ്, കെ.വി ഉണ്ണികൃഷ്ണൻ, പി.പി റെജി, ഇ.കെ എൽദോ, കെ.ജെ ഫൽഗുണൻ, സി.വി കുര്യാക്കോസ്, ടി.എസ് ഇന്ദചൂടൻ, കെ.ആർ രമേശ് ബാബു, ടി.എസ് അരുൺകുമാർ, ഇടുക്കിയിൽ ജോലി ചെയ്യുന്ന കെ.എം ഓംലാൽ, എൻ.ആർ ഹരീഷ്‌കുമാർ, എം.പി അലിക്കുഞ്ഞ്, ആർ.ജഗദീഷ്, ഡി.സുരേഷ്‌കുമാർ, എ.ജി സജീവ്, കോട്ടയത്ത് ജോലി ചെയ്യുന്ന ജോസഫ് ജോർജ് പി, പി.എ ഔസേപ്പ്, സി.പി അനീഷ്‌കുമാർ, ടി.പ്രദീപ്കുമാർ, കെ.എം അഷറഫ്, വി.ആർ വിനോയ് , എ.സക്കീർ ഹുസൈൻ, ടി.വി വിനു, കെ.പി ഗിരീഷ്, വി.എസ് സൗമ്യൻ, ടി.ടി സെൽവരാജ്, കെ.കെ പ്രദീപ്കുമാർ, വി.എ അബ്ദുൾ ജബാർ എന്നിവർ കൊച്ചി സിറ്റിയിലേയ്ക്ക് സ്ഥലം മാറും. നിലവിൽ ഇടുക്കിയിൽ ജോലി ചെയ്യുന്ന ഷിബു വർഗീസ് , ആലപ്പുഴയിൽ ജോലി ചെയ്യുന്ന അജ്മൻ ഹുസൈൻ കെ.എം, പി.എസ് അരുൺകുമാർ എന്നിവർ കോട്ടയത്തിന് എത്തും. നിലവിൽ എറണാകുളം റൂറലിൽ ജോലി ചെയ്യുന്ന വി.വിദ്യ, ശാന്തി കെ.ബാബു, ശരണ്യ എസ്.ദേവൻ, ടി.ജി രാജേഷ് എന്നിവർ കോട്ടയത്ത് ചുമതലയേൽക്കും. ഇടുക്കിയിൽ നിന്നും ടി.ആർ ദിപു, കൊച്ചി സിറ്റിയിൽ നിന്നും എസ്.സുരേഷ്, എം.എച്ച് അനുരാജ്, കെ.എസ് ലെബിമോൻ, ഷമീർഖാൻ പി.എ, എം.ഡി അഭിലാഷ്, കെ.പ്രദീപ്, ഹരിഹരകുമാർ നായർ, ജയകുമാർ, കുര്യൻ മാത്യു, എ.എസ് അനിൽകുമാർ, എം.എസ് ഗോപകുമാർ, അബ്ദുൽ അസീസ്, ആർ.അനിൽകുമാർ, ടി.കെ അനിൽകുമാർ, ഷാബുമോൻ ജോസഫ്, കെ.ജി ജയകുമാർ, എൻ.സന്തോഷ്‌കുമാർ, എം.കെ വിജയകുമാർ, അജയഘോഷ്, ബേബി ജോൺ, കെ.എ നജീബ്, പി.ഡി ജയപ്രകാശ്, എം.എൻ മനോജ്, തോമസ് എബ്രഹാം, തോമസുകുട്ടി ജോർജ് എന്നിവർ കോട്ടയത്ത് എത്തും. എറണാകുളം റൂറലിൽ നിന്ന് ബി.സുരേഷ്‌കുമാർ, തോമസ് ജോസഫ് എന്നിവർ കോട്ടയത്ത് എത്തും.

Hot Topics

Related Articles