വൈക്കം മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടി സ്മാരക മെറിറ്റ് അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും ജൂലൈ 14 ന്

വൈക്കം: മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടി സ്മാരക മെറിറ്റ് അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും ജൂലൈ 14 ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ അധ്യക്ഷ പ്രീതി രാജേഷ് അവാർഡ് വിതരണം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹൻ കെ.തോട്ടുപുറം അധ്യക്ഷത വഹിക്കും. കുലശേഖര മംഗലം ചാത്തനാട് പത്മശാലിയ ഹാളിലാണ് പരിപാടി നടക്കുക.

Advertisements

Hot Topics

Related Articles