ഉമ്മൻചാണ്ടിയുടെ ഓർമ്മ നിലനിർത്താൻ ജില്ലാ ജനറൽ ആശുപത്രിയിൽ രക്തം ദാനം ചെയ്ത് കെ എസ് യു 

കോട്ടയം : ഉമ്മൻചാണ്ടി ഓർമദിനത്തിൽ കെ.എസ്‌.യു കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ജനറൽ ഹോസ്പിറ്റലിൽ രക്തം നൽകി. കെ എസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാമിന്റെ നേതൃത്തിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്, കെ എസ് യൂ സംസ്ഥാന കൺവീനവർ സെബാസ്റ്റ്യൻ ജോയ്, കെ.എസ്.യൂ ജില്ല ഭാരവാഹികളായ ജോസഫ് റ്റി വർഗീസ്സ്, സായി സുരേഷ്,എഡ്വിൻ മാഞ്ഞൂർ, അമിൻ നജീബ്, ദേവ ദേവ്,നിബിൻ നീലൂർ,ഹരികൃഷ്ണൻ, അഡ്വ. ജിതിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles