അനിൽ അരവിന്ദാക്ഷൻ ദേശീയ യുവജനത (ആർ എൽ എം ) കോട്ടയം ജില്ലാ പ്രസിഡണ്ട് 

തിരുവനന്തപുരം: അനിൽ അരവിന്ദാക്ഷനെ ദേശീയ യുവജനത( ആർഎൽ എം) കോട്ടയം ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള ആർ എൽ എം ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. ദേശീയ യുവ ജനത സംസ്ഥാന  പ്രസിഡണ്ട്  ജയൻ ബാബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

Advertisements

Hot Topics

Related Articles