മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

കളത്തിപ്പടി : പൊൻ പള്ളി കോൺഗ്രസ് 17-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻ പള്ളി സത്യ കൂടാരം ഓൾഡേജ് ഹോ മിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തോട് അനുബന്ധിച്ച് അന്തോ വാസികൾക്ക് പ്രഭാതഭക്ഷണവും , ഉച്ചക്ക് വിജയപുരം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം നൽകി. മണ്ഡലം പ്രസിഡണ്ട് മിധിൻ തൈമുട്ടം പഞ്ചായത്ത് പ്രസിഡണ്ട് വി.റ്റി സോമൻ ക്കുട്ടി, വൈസ് പ്രസി ഡണ്ട് രജനി സന്തോഷ് , ലിബി ഫിലിപ്പ് , വാർഡ് പ്രസിഡണ്ട് അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles