കുമരകം : ദീർഘകാലമായ ജനങ്ങൾക്ക് യാത്ര ചെയ്യുന്നതിന് വളരെയധികം പ്രയാസങ്ങൾ ഉണ്ടായിരുന്നകുമരകം പഞ്ചായത്ത് 15-ാം വാർഡിലെ കണിയാപറമ്പ് റോഡ് ജനകീയ പങ്കാളിത്ത്വത്തോടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് വാർഡ് മെമ്പർ മായ സുരേഷിന്റെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി.
Advertisements