വാഗമൺ പാലൊഴുകും പാറയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ തിടനാട് സ്വദേശി തെന്നി വീണ് പരുക്കേറ്റു

പാലാ : വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles