ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് കുടക്കച്ചിറ സ്വദേശിക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പരിക്കേറ്റ കുടക്കച്ചിറ സ്വദേശി കെവിൻ ആൻ്റണിയെ (21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടനാട് ഭാഗത്തു വച്ചായിരുന്നു അപകടം

Advertisements

Hot Topics

Related Articles