കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാടിന് കൈത്താകാൻ  വൈക്കത്ത്  കാരുണ്യ യാത്ര നടത്തി : സി.കെ. ആശ എം എൽ എ ഉദ്ഘാടനം നടത്തി 

വൈക്കം: വയനാടിന് കൈത്താങ്ങാകാൻ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈക്കത്ത് നടത്തിയ കാരുണ്യ യാത്രയിലൂടെ മൂന്ന് ലക്ഷം രൂപ സമാഹരിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കാരുണ്യ യാത്രയുടെ ഉദ്ഘാടനം സി.കെ. ആശഎംഎൽഎ നിർവഹിച്ചു.വൈക്കം താലൂക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി പോൾ അലക്സ്‌ അധ്യക്ഷത വഹിച്ചു.  സംസ്ഥാന കമ്മിറ്റി അംഗം സോണിസണ്ണി, വൈസ് പ്രസിഡന്റ്  മനുപടിയത്ത്,സന്ധ്യ, അംബുജാക്ഷൻ, ഗോപകുമാർ,മനോജ്, പ്രജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles