എൽ.ഐ.സി കാഞ്ഞിരപ്പള്ളി ഓഫീസ് പുതിയ മന്ദിരത്തിൽ 

കാഞ്ഞിരപ്പള്ളി : എൽ.ഐ.സി സാറ്റലൈറ്റ് ഓഫീസിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം  കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ബിൽഡിങ്ങിന്റെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു.പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കോട്ടയം ഡിവിഷന്റെ സീനിയർ ഡിവിഷണൽ മാനേജർ കെ.കെ ബിജുമോൻ  നിർവ്വഹിച്ചു .

Advertisements

 ടോം വർഗീസ്(മാനേജർ പി & ഐ ആർ ), ശ്രീലത S(മാനേജർ ഇ & ഒ എസ് ), പി എം ഗോവിന്ദ് (മാനേജർ സെയിൽസ് ),വേണു എ. വി(എ ജി എം ബി എസ് എൻ എൽ, കാഞ്ഞിരപ്പള്ളി ),സാലിയമ്മ സെബാസ്റ്റ്യൻ (ബ്രാഞ്ച് മാനേജർ മുണ്ടക്കയം), പോൾ വർഗീസ് (ബ്രാഞ്ച് മാനേജർ, കാഞ്ഞിരപ്പള്ളി എസ് ഒ)എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles