കഞ്ഞിക്കുഴി ടേക്ക് എ ബ്രേക്ക്‌ പദ്ധതി ഉദ്ഘാടനം ചെയ്തു 

കോട്ടയം : കഞ്ഞിക്കുഴി മാർക്കറ്റിൽ പുതുതായി ആരംഭിക്കുന്ന ടേക്ക് എ ബ്രേക്ക്‌ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് കൺസിലർ(വാർഡ് 15)അജിത് പൂഴിത്തറ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സന്തോഷ്‌കുമാർ, ആരോഗ്യകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ജി രഞ്ജിത്ത്‌ , കൺസിലർ മാരായ പി.ഡി സുരേഷ്, ജൂലിയസ് ചാക്കോ,ലക്ഷ്മി പ്രസാദ് (ജില്ലാ കോ ഓർഡിനേറ്റർ ശുചിത്വമിഷൻ )എന്നിവർ ആശംസകൾ അർപ്പിച്ചു. 

Advertisements

Hot Topics

Related Articles