ബോച്ചെടി നറുക്കെടുപ്പ് ‘നിരോധിക്കുക : ഓൾ കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി  ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി 

കോട്ടയം :  ബോച്ചെടി നറുക്കെടുപ്പ് ‘നിരോധിക്കുക. ‘ ജി എസ് ടി  തുക 12% ആയി കുറച്ച് അധിക നികുതി തുക സമ്മാനം വർധിപ്പിച്ച് നൽകുക’ ഓൺലൈൻ ‘സെറ്റ്: എഴുത്തു ലോട്ടറികൾ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ ലോട്ടറി ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ‘സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് നിർവ്വഹിച്ചു. ‘സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. പ്രസാദ് അദ്യക്ഷത വഹിച്ചു. ‘ഐ.എൻ.ടി.യു സി സംസ്ഥാന കമ്മറ്റി അംഗം സോജി മാടപ്പള്ളി ഐ. എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ പി.എച്ച്.അഷറഫ് ‘ ‘ആർപ്പൂക്കര തങ്കച്ചൻ”യൂണിയൻ ഭാരവാഹികളായ ജോർജ്ജ് വർഗ്ഗീസ് ‘ അംബിക വി.ജി. ‘സുജാത’ കെ.കെ.ടി.ഡി. സുധാകരൻ. ‘വിമോഹനൻ നായർ : കെ.എൻ ദേവരാജൻ ”’വി. അരവിന്ദൻ ‘ജയചന്ദ്രൻ ”സി.തങ്കച്ചൻ’. ‘കെ. സുരേഷ് കുമാർ ”’ മാത്യു പുതുപ്പള്ളി : ഷാജി തുടങ്ങിയവർ സംസാരിച്ചു. 

Advertisements

Hot Topics

Related Articles