കോട്ടയം ജില്ലയില്‍ 3569 പേര്‍ക്കു കോവിഡ്; 996 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3559 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 28 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 996 പേര്‍ രോഗമുക്തരായി. 8150 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 1550 പുരുഷന്‍മാരും 1678 സ്ത്രീകളും 341 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 686 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 30188 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 418858 പേര്‍ കോവിഡ് ബാധിതരായി. 385644 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33248 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-704
ചങ്ങനാശേരി-220
ഏറ്റുമാനൂര്‍-127
അതിരമ്പുഴ-80
കാഞ്ഞിരപ്പള്ളി-74
പാമ്പാടി-72
ആര്‍പ്പൂക്കര-71
പാലാ-68
വെള്ളൂര്‍-68
മരങ്ങാട്ടുപിള്ളി-65
ചിറക്കടവ്-62
അയ്മനം-61
തൃക്കൊടിത്താനം-53
മാടപ്പള്ളി, വൈക്കം-52
പാറത്തോട്-51
കടുത്തുരുത്തി-49
മുണ്ടക്കയം-49
കറുകച്ചാല്‍, കിടങ്ങൂര്‍-47
വാഴൂര്‍-46
കരൂര്‍-45
എരുമേലി, ഭരണങ്ങാനം-44
വാഴപ്പള്ളി-42
നീണ്ടൂര്‍-41
കുറവിലങ്ങാട്-41
വിജയപുരം, രാമപുരം-40
മീനച്ചില്‍, മണിമല-39
തിടനാട്, തലയോലപ്പറമ്പ്-37
മുത്തോലി, മാഞ്ഞൂര്‍-36
കുറിച്ചി-34
പുതുപ്പള്ളി-33
കൂരോപ്പട-32
അയര്‍ക്കുന്നം,ഞീഴൂര്‍, മുളക്കുളം-31
മണര്‍കാട്, വാകത്താനം, വെച്ചൂര്‍, ഈരാറ്റുപേട്ട-29
കുമരകം-28
എലിക്കുളം, പൂഞ്ഞാര്‍, നെടുംകുന്നം, കല്ലറ, കെഴുവനാല്‍-27
കടനാട്, കൂട്ടിക്കല്‍, അകലക്കുന്നം-24
കങ്ങഴ, പനച്ചിക്കാട്, പായിപ്പാട്-22
കാണക്കാരി-21
തലനാട്-20
തലയാഴം, ഉഴവൂര്‍, മീനടം-19
കടപ്ലാമറ്റം-18
ടിവിപുരം-17
തലപ്പലം, ഉദയനാപുരം, മറവന്തുരുത്ത്-14
മൂന്നിലവ്-13
വെളിയന്നൂര്‍-12
വെള്ളാവൂര്‍-12
തിരുവാര്‍പ്പ്, പള്ളിക്കത്തോട്-12
മേലുകാവ്, തീക്കോയി-10
ചെമ്പ്, കോരുത്തോട്-9
പൂഞ്ഞാര്‍ തെക്കേക്കര-7

Hot Topics

Related Articles