കുട്ടികളുടെ ലൈബ്രറി നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ 

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ നവരാത്രി ആഘോഷം ഒക്ടോബർ

Advertisements

10മുതൽ 13വരെ നടക്കും. 10ന് വൈകുന്നേരം 5.30ന് പൂജവെപ്പ്. 12ന് രാവിലെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുതൽ കുട്ടികളുടെ കലാപരിപാടികൾ നൃത്തസംഗീതാരാധന. 13ന് രാവിലെ 9ന് സംഗീതാരാധന സംഗീതവിദ്യാർത്ഥികളുടെ അരങ്ങേറ്റം . 10ന് വിദ്യാരംഭം. നൃത്ത

നൃത്തേതരഇനങ്ങളിൽ പുതിയ ക്ലാസ് ആരംഭിക്കും. പ്രതിമാസ ഫീസ്ന്ന് 200 രൂപ

മാത്രമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു.

Hot Topics

Related Articles