അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ വിജി രാജേഷിൻ്റെ ഭർതൃമാതാവ് വിജയമ്മ കരുണാകരൻ (76) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുലിക്കുട്ടിശ്ശേരിയിലെ വീട്ടുവളപ്പിൽ
Advertisements