തിരുവല്ല നെടുമ്പ്രം കിഴക്കേമണലിൽ വീട്ടിൽ ഓമനക്കുട്ടൻ

തിരുവല്ല :
നെടുമ്പ്രം കിഴക്കേമണലിൽ വീട്ടിൽ ഓമനക്കുട്ടൻ (64) നിര്യാതനായി. ഭാര്യ : തുരുത്തി ചെറിയാൻപറമ്പിൽ ഓമന. മകൻ : മിഥുൻ.
സംസ്ക്കാരം 1ന് (നാളെ) ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles