വാരിശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി : മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

വാരിശ്ശേരി: തിരുവാറ്റയ്ക്ക് സമീപം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ പുരുഷന്റെ മൃതദേഹം കണ്ടെത്തി.
ആളെ തിരിച്ചറിയുന്നവർ കോട്ടയം വെസ്റ്റ് പോലീസ്റ്റേഷനുമായി ബന്ധപ്പെടുക.ഫോൺ: 04812567210

Advertisements

Hot Topics

Related Articles