ഇ. വി ഷിജു സി പി എം ചെങ്ങളം ലോക്കൽ സെക്രട്ടറി

കോട്ടയം : സി പി എം ചെങ്ങളം ലോക്കൽ സെക്രട്ടറിയായി ഇ. വി ഷിജുവിനെ തിരഞ്ഞെടുത്തു. നേരത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ താൽക്കാലിക ചുമതലയാണ് ഉണ്ടായിരുന്നത്.

Advertisements

Hot Topics

Related Articles