കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 17 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 17 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അവറും പാടം കണ്ടം ചിറ’ പാറേക്കടവ്, പുല്ലാട്ട് ‘എന്നീ ട്രാൻസ്ഫോർമറുകളിൽ തി രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവായാൽ, മണ്ണത്തിപറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാലുകോടി പഞ്ചായത്ത് , കൊല്ലാപുരം , ഉഴത്തിപ്പടി , വെട്ടിയാട് , പുത്തൻക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, പിണ്ടിപ്പുഴ, മടത്തിപറമ്പ്, കടപ്പൂര്, ഇൻഡ്‌സ് ടവർ, ചെറുകാട്ടിൽ, മൂലക്കോണം, പടിഞ്ഞാറേകൂടല്ലൂർ, കൂടല്ലൂർ ഹോസ്പിറ്റൽ, ചുണ്ടലികാട്ട് പടി, മണലേൽ എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കാട്ട് മല, ഇല്ലിക്കൽ, മുറിഞ്ഞാറെ, നെല്ലാനിക്കാട്ടുപാറ, ചെറുകര, താമരക്കുളം എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റെഡിമേഡ്, വൈ എം എ, പള്ളത്രമുക്ക്, എഫ് എ സി ടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും
കാവനാടി ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാലാ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ കാർത്തിക, ഏലംകുന്ന് പള്ളി, മനക്കച്ചിറ എന്നീട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 6.00വരെവൈദുതി മുടങ്ങും.

Hot Topics

Related Articles