എംജി ബി എസ് സി സൈക്കോളജി : ശ്രേയ എസ് നായർക്ക് രണ്ടാം റാങ്ക്

തിരുവല്ല :
എം ജി യൂണിവേഴ്‌സിറ്റി ബി എസ് സി (സൈക്കോളജി) പരീക്ഷയിൽ ശ്രേയ എസ് നായർ 2-ാം റാങ്ക് നേടി. ആഞ്ഞിലിത്താനം സന്തോഷ് ഭവനിൽ സന്തോഷ് ആർ നായരുടേയും രമ്യ ആർ കുറുപ്പിൻ്റേയും മകളാണ് ശ്രേയ. ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയാണ്.

Advertisements

Hot Topics

Related Articles